Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Saturday, April 13, 2013

നിങ്ങളെ അലോസരപ്പെടുത്താത്ത വാർത്തകൾ.



മനസ്സിന്റെ എതോ ഒരു കോണിൽ , നിങ്ങളെ അലട്ടുന്നതും എന്നൽ ഇതൊന്നും എന്നെ ബധിക്കില്ല എന്ന മനോഭാവത്തോടെ നിങ്ങൾ വായിക്കുന്നതുമായ ചില വാർത്തകൾ

1. ടി.പി വധത്തിൽ സാക്ഷികളുടെ കൂറുമാറ്റം.

2. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും.

3. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യം.

4. അറേബ്യൻ രാജ്യങ്ങളിലെ സ്വദേശീവത്കരണം.

5. യുപിഎ സർക്കരിലെ അഴിമതി

6. കേരള ഭരണത്തിൽ ജാതി മത സഘടനകളുടെയും വർഗ്ഗീയ ശക്തികളുടെയും സമ്മർദ്ദ തന്ത്രം.

7. സ്ത്രീ പീഢനം.

8. സിപിഎം ന്റെ അക്രമ രാഷ്ട്രീയവും പാർട്ടീ അനുയായികളല്ലത്തവർക്കെതിരെയുള്ള സങ്കടിത ശക്തിയും.

9. രജ്യദ്രോഹവും തീവ്രവാദികളും കള്ളപണവും

10. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം.

Sunday, December 30, 2012

ആദരാഞ്ജലികൾ


കായികബലം കുറഞ്ഞതുകൊണ്ടു നീതി നിഷേധിക്കപ്പെട്ട എല്ലാവർക്കും.

രോഷാകുലരായ ജനക്കൂട്ടത്തിനു മുമ്പിൽ ജീവൻ നഷ്ടപ്പെട്ട പോലീസുകാരനും..
പാതിരാവിൽ കാമാവെറിപൂണ്ട കാപാലികരാൽ പിച്ചിചീന്തപ്പെട്ട പെൺകുട്ടിക്കും...
സംഘബലവും സമ്പത്തുമുള്ളവർക്കുമുമ്പിൽ  എന്നും എല്ലാം നഷ്ടപ്പെടാൻ വിധിക്കപ്പെട്ട എല്ലവർക്കും..