മനസ്സിന്റെ എതോ ഒരു കോണിൽ , നിങ്ങളെ അലട്ടുന്നതും എന്നൽ ഇതൊന്നും എന്നെ ബധിക്കില്ല എന്ന മനോഭാവത്തോടെ നിങ്ങൾ വായിക്കുന്നതുമായ ചില വാർത്തകൾ
1. ടി.പി വധത്തിൽ സാക്ഷികളുടെ കൂറുമാറ്റം.
2. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും.
3. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യം.
4. അറേബ്യൻ രാജ്യങ്ങളിലെ സ്വദേശീവത്കരണം.
5. യുപിഎ സർക്കരിലെ അഴിമതി
6. കേരള ഭരണത്തിൽ ജാതി മത സഘടനകളുടെയും വർഗ്ഗീയ ശക്തികളുടെയും സമ്മർദ്ദ തന്ത്രം.
7. സ്ത്രീ പീഢനം.
8. സിപിഎം ന്റെ അക്രമ രാഷ്ട്രീയവും പാർട്ടീ അനുയായികളല്ലത്തവർക്കെതിരെയുള്ള സങ്കടിത ശക്തിയും.
9. രജ്യദ്രോഹവും തീവ്രവാദികളും കള്ളപണവും
10. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം.
One real news you subsided man, Omman chandy, solar, saritha, Suryanelli ... where are those ones?
ReplyDeleteഅങ്ങനെ ഒറ്റയടിക്ക് അലോസരപ്പെടുത്തുന്നില്ല എന്നു പറഞ്ഞാലോ..
ReplyDeleteഇതില് ചിലതൊക്കെ എനിക്കും അലോസരമായി തോന്നിയിട്ടുണ്ട്..