Sunday, March 31, 2013

ഇന്ത്യാവിഷന്റെ പാക്കിസ്ഥാൻ ചായ്‌വ്!


സ്വതന്ത്ര ഭാരതത്തിൽ പൂർണ സ്വാതന്ത്ര്യത്തോടെ പ്രവ്രത്തിക്കുന്ന ഇന്ത്യാവിഷൻ പലപ്പൊഴും പാക്കിസ്ഥാനെയും മുസ്ലിം തീവ്രവദികളെയും ന്യായീകരിക്കുന്നതു കാണുമ്പോൾ പുഛം തോന്നാറുണ്ടു.

സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന , വികസ്വര രാഷ്ട്രമായ ഭാരതത്തിൽ എന്തിനാണു ഇവർ കടിച്ചു തൂങ്ങി യൂദാസിനെപ്പോലെ ജീവിക്കുന്നതു ?

പാർലമെന്റു ആക്രമണത്തെയും പിടിയിലാകുന്ന മറ്റു തീവ്രവാദികളെയും ന്യയീകരിക്കുന്നതിലൂടെ തീവ്രവാദികൾക്കു കഞ്ഞിവെക്കുന്നവരായി അവർ സ്വയം തരംതാഴുന്നു.

ഈ മണ്ണിൽ പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയേണ്ടവർക്കു സ്വന്തം സഹോദരങ്ങളെ എങ്ങനെ ബോംബുവെച്ചുകൊല്ലാനകുന്നു?

 എതെങ്കിലും ഒരു മതവിശ്വാസികൾ  ഉള്ളതുകൊണ്ടു മാത്രം ആ നാട്ടിൽ സമാധാനം ഉണ്ടാകില്ല എന്നതിന്റെ എറ്റവും മികച്ച ഉദാഹരണമാണു  പാക്കിസ്ഥൻ. എന്നിട്ടും ആ പേരുകേൾക്കുമ്പോൾ തന്നെ ഇവിടെ
ചിലർക്കു ഞരമ്പുകളിൽ ചോരതിളക്കുന്നതു എന്തിനാണു?

ഇന്ത്യാവിഷൻ അവർക്കു വേണ്ടി കുഴ്ലൂത്തു നടത്തുന്നതു എന്തിനാണു?